മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂപ്പ് Edit
നാമം
    നനവുള്ള സാധനങ്ങളില്‍ വരുന്ന വെളുപ്പുനിറം
    mould, fungus


പൂപ്പ് Edit
നാമം
    വസ്തുക്കള്‍ ഇരുന്ന് പഴകിയാല്‍ നേരിടുന്ന നിറഭേദം


പൂപ്പ് Edit
നാമം
    ആര്‍ത്തവം


പൂപ്പ് Edit
നാമം
    കൊയ്ത്തുസമയം, വിളവ് (പൂവ്)


Entries from Datuk Database

പൂപ്പ1(നാമം):: പൂപ്പല്‍, നനവുള്ള സാധനങ്ങളില്‍ വരുന്ന വെളുത്തനിറം. ചില വസ്തുക്കള്‍ ഇരുന്നു പഴകുമ്പോള്‍ ഉണ്ടാകുന്ന നിറഭേദം
പൂപ്പ1(നാമം):: ആര്‍ത്തവം
പൂപ്പ്2(നാമം):: വിളവ്. ഉദാഃ കുറുമ്പുപ്പൂകൃഷി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്നിമരം, അതിരാത്ര, ഭൃതകന്‍, അപ്രിയവാദി, ആനന്ദമയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean