മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂണുക Edit
ക്രിയ
    ആലിംഗനം ചെയ്യുക, പുല്‍കുക
    to embrace, to hug


പൂണുക Edit
ക്രിയ
    അലങ്കരിക്കുക
    decorate


പൂണുക Edit
ക്രിയ
    അനുഭവിക്കുക,കൈക്കൊള്ളുക


പൂണുക Edit
ക്രിയ
    (രത്നം) ധരിക്കുക


പൂണുക Edit
ക്രിയ
    നിനയ്ക്കുക


Entries from Datuk Database

പൂണുക1(ക്രിയ):: പുല്‍കുക, ആലിംഗനംചെയ്യുക
പൂണുക1(ക്രിയ):: അനുഭവിക്കുക
പൂണുക1(ക്രിയ):: കൈക്കൊള്ളുക
പൂണുക1(ക്രിയ):: അലങ്കരിക്കുക
പൂണുക1(ക്രിയ):: ഉണ്ടായിരിക്കുക
പൂണുക1(ക്രിയ):: നിനയ്ക്കുക
പൂണുക1(ക്രിയ):: പ്രാപിക്കുക
പൂണുക2(ക്രിയ):: പൂഴുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അരുന്തുക, അറപ്പുപൊടി, മീറ്, ഇരിപ്പിടം, പള്ളികൊണ്ടാന്‍


75411 Malayalam words
94618 English words
Hosted on DigitalOcean