Comment Section (പൂണുക)

പൂണുക Edit
ക്രിയ
    ആലിംഗനം ചെയ്യുക, പുല്‍കുക
    to embrace, to hug


പൂണുക Edit
ക്രിയ
    അലങ്കരിക്കുക
    decorate


പൂണുക Edit
ക്രിയ
    അനുഭവിക്കുക,കൈക്കൊള്ളുക


പൂണുക Edit
ക്രിയ
    (രത്നം) ധരിക്കുക


പൂണുക Edit
ക്രിയ
    നിനയ്ക്കുക


Entries from Datuk Database

പൂണുക1(ക്രിയ):: പുല്‍കുക, ആലിംഗനംചെയ്യുക
പൂണുക1(ക്രിയ):: അനുഭവിക്കുക
പൂണുക1(ക്രിയ):: കൈക്കൊള്ളുക
പൂണുക1(ക്രിയ):: അലങ്കരിക്കുക
പൂണുക1(ക്രിയ):: ഉണ്ടായിരിക്കുക
പൂണുക1(ക്രിയ):: നിനയ്ക്കുക
പൂണുക1(ക്രിയ):: പ്രാപിക്കുക
പൂണുക2(ക്രിയ):: പൂഴുക

visit http://olam.in/ for details


comments powered by Disqus