പൂഞ്ച് Edit
നാമം
ചക്കയ്ക്കകത്ത് മൃദുവായി ചുളയെ പൊതിഞ്ഞിരിക്കുന്ന വസ്തു
..
Entries from Datuk Database
പൂഞ്ച്(നാമം):: ചക്കയുടെ ഉള്ളിലുള്ള മൃദുവായ കാമ്പ് (ഞെട്ടിന്റെ തുടര്‍ച്ച, ചുളയും ചകിണിയും ഇതിനെ പൊതിഞ്ഞിരിക്കുന്നു)
പൂഞ്ച്(നാമം):: ചക്കയ്ക്കകത്ത് ചുളയെ പൊതിഞ്ഞിരിക്കുന്ന നാരുപോലുള്ള പദാര്‍ഥം
visit http://olam.in/ for details
Do you have any comments about this word? Use this Section