പൂജ Edit
നാമം
പൂക്കളും ദീപവും ധൂപവും മറ്റും കൊണ്ടുള്ള ആരാധന, അര്‍ച്ചന, വന്ദനം, ബഹുമാനിക്കല്‍
..
(പര്യായം) അപചിതി,അർച്ച, സപര്യ
പൂജ Edit
ശൈലി
അടി,തല്ല്
..
Entries from Datuk Database
പൂജ(നാമം):: ദേവാരാധന (ബാഹ്യപൂജ, മാനസ പൂജ എന്നു രണ്ടു പ്രധാനവിഭാഗങ്ങള്‍ ഓരോന്നിലും പല രീതികള്‍ ഉണ്ട്) പൂവ് തുടങ്ങിയവകൊണ്ടുള്ള തര്‍പ്പണം
visit http://olam.in/ for details
Do you have any comments about this word? Use this Section