മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂച്ച് Edit
നാമം
    പുരട്ടല്‍, പൂശല്‍
    smearing, plating


പൂച്ച് Edit
നാമം
    പൊന്നും മറ്റും പൂശിയ വസ്തു


പൂച്ച് Edit
നാമം
    ചതി
More details: (പ്രയോഗം) പൂച്ചു തെളിയുക = സൂത്രത്തില്‍ മറച്ചുവച്ചിരുന്ന ദോഷം വെളിവാകുക


പൂച്ച Edit
നാമം (ഏകവചനം)
    ഒരു വളര്‍ത്തു മൃഗം
    cat
(പര്യായം) ആഖുഭുക്ക്,ഓതു, വിഡാലം, മാർജ്ജാരൻ


പൂച്ച Edit
ശൈലി
    പതുങ്ങുന്നവന്‍


Entries from Datuk Database

പൂച്ച(നാമം):: ഒരു വളര്‍ത്തു മൃഗം (സിംഹം പുലി എന്നിവയുടെ വര്‍ഗത്തില്‍പ്പെട്ടത്) (പ്ര.) പൂച്ച പാല്‍കുടിക്കും വണ്ണം = ആരും അറിയുകയില്ലെന്നുള്ള ഭാവത്തില്‍. പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം? പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണ വേദന; "മിണ്ടാപ്പൂച്ച കലമുടയ്ക്കും" (പഴ.)
പൂച്ച്(നാമം):: തേപ്പ്, പുരട്ടല്‍
പൂച്ച്(നാമം):: പൊന്നും മറ്റും പൂശിയ വസ്തു
പൂച്ച്(നാമം):: ചതി, പൂച്ചുമരുന്ന് = ദേഹത്തു പുരട്ടാനുള്ള മരുന്ന്. (പ്ര.) പൂച്ചു തെളിയുക = 1. സൂത്രത്തില്‍ മറച്ചുവച്ചിരുന്ന ദോഷം വെളിവാകുക
പൂച്ച്(നാമം):: പൂച്ചിളകി ഉള്ളിലുള്ളത് പുറത്താകുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section






75411 Malayalam words
94618 English words
Hosted on DigitalOcean