മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പിട്ട് Edit
നാമം
    പുട്ട്(ഒരു തരം പലഹാരം)
    a steamed cake


പിട്ട് Edit
നാമം
    അരിമാവ് കുഴച്ചത്
    dough of rice powder


പിട്ട് Edit
നാമം
    ശേഷിപ്പ്


പിട്ട് Edit
നാമം
    കള്ളം പറഞ്ഞു ഭയപ്പെടുത്തൽ, മിരട്ട്


പിട്ട Edit
നാമം
    മൃഗമലം, ആനപ്പിണ്ടം
    excrement of animals


പിട്ട Edit
നാമം
    വീങ്ങിയ വൃഷണം


Entries from Datuk Database

പിട്ട്2(നാമം):: കള്ളം പറഞ്ഞു ഭയപ്പെടുത്തല്‍. (പ്ര.) പിട്ടും പിരട്ടും
പിട്ട്2(നാമം):: അഹംഭാവത്തോടുകൂടിയുള്ള സംസാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇതേ, അതീതന്‍, പണ്യാജീവന്‍, കാന്താരി, സൗകുമാരകം


75411 Malayalam words
94618 English words
Hosted on DigitalOcean