പാളി Edit
ക്രിയ
പാളുക എന്നതിന്റെ ഭൂതകാലരൂപം
പാളി Edit
നാമം
കാതിന്റെ അറ്റം, മേൽക്കാത്
പാളി Edit
നാമം
വസ്ത്രത്തിന്റെയും മറ്റും അരിക്
പാളി Edit
നാമം
വാളലക്
പാളി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
മുഖത്ത് രോമമുള്ളവൾ
പാളി Edit
നാമം
പാലം
bridge
പാളി Edit
നാമം
ചുറ്റളവ്
perimeter
പാളി Edit
നാമം
കുടം,തൊട്ടി, പാള
പാളി Edit
നാമം
അടയാളം
പാളി Edit
നാമം
പേൻ
louse
പാളി Edit
നാമം
സ്തുതി
പാളി Edit
നാമം
കോണ്
Entries from Datuk Database
പാളി2(ക്രിയ):: "പാളുക" എന്നതിന്‍റെ ഭൂതരൂപം
പാളി1(നാമം):: വസ്ത്രം മുതലായവയുടെ അംശം
പാളി1(നാമം):: ചീന്ത്
പാളി1(നാമം):: പഞ്ഞിനിറച്ച തലയിണ
പാളി1(നാമം):: കുടം
പാളി1(നാമം):: തൊട്ടി
പാളി1(നാമം):: വരി
പാളി1(നാമം):: മൂര്‍ച്ച, വാളിന്‍റെയും മറ്റും മുന
പാളി1(നാമം):: വാക്ക്
പാളി1(നാമം):: അതിര്
പാളി1(നാമം):: ചുറ്റളവ്
പാളി1(നാമം):: അടയാളം
പാളി1(നാമം):: പേന്‍
പാളി1(നാമം):: മേല്‍ക്കാത്
പാളി1(നാമം):: പാലം, ചിറ
പാളി1(നാമം):: കൂട്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section