മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഇറക്കുക Edit
    മരിക്കുക, കൃശമാവുക


ഇറക്കുക Edit
    ഇറക്കിവടുക, താഴോട്ടാക്കുക
    drive out, to let down


Entries from Datuk Database

ഇറക്കുക(ക്രിയ):: താഴോട്ടാക്കുക, കീഴിലാകത്തക്കവണ്ണം പ്രവര്‍ത്തിക്കുക
ഇറക്കുക(ക്രിയ):: വാഹനത്തില്‍നിന്നു ആളിനേയോ സാമാനത്തേയോ തറയിലാക്കുക, കരയിലാക്കുക
ഇറക്കുക(ക്രിയ):: അന്നനാളത്തില്‍ക്കൂടി താഴോട്ടുചെല്ലത്തക്കവണ്ണം കുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുക
ഇറക്കുക(ക്രിയ):: കരയില്‍നിന്നും വെള്ളത്തിലാക്കുക
ഇറക്കുക(ക്രിയ):: അയയ്ക്കുക, പുറത്താക്കുക
ഇറക്കുക(ക്രിയ):: കുത്തിക്കയറ്റുക
ഇറക്കുക(ക്രിയ):: ശമിപ്പിക്കുക
ഇറക്കുക(ക്രിയ):: വിതയ്ക്കുക
ഇറക്കുക(ക്രിയ):: കുറയ്ക്കുക
ഇറക്കുക(ക്രിയ):: വ്യവസായത്തിനും മറ്റും പണം മുടക്കുക
ഇറക്കുക(ക്രിയ):: പ്രസിദ്ധപ്പെടുത്തുക, പരസ്യപ്പെടുത്തുക, പ്രചാരണത്തില്‍ വരത്തക്കവണ്ണം ചെയ്യുക, ഉദാ: നോട്ടീസ് അടിച്ചിറക്കുക
ഇറക്കുക(ക്രിയ):: പറ്റിപ്പിടിച്ചിരിക്കുന്നത് ഇളകത്തക്കവണ്ണം വടിച്ചെടുക്കുക
ഇറക്കുക(ക്രിയ):: കുറവുവരുത്തുക, തരം താഴ്ത്തുക, മോശപ്പെടുത്തുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അദ്രിശയ്യന്‍, അംശുമാലി, ഭ്രമരാവലി, ഓലന്‍, മന്ത്രിതം


75411 Malayalam words
94618 English words
Hosted on DigitalOcean