പാത്തി Edit
നാമം
തോണി, വെള്ളച്ചാല്‍
boat, water channel
പാത്തി Edit
നാമം
ഓവ്,മരത്തൊട്ടി, തടം
പാത്തി Edit
നാമം
തോക്കിന്റെ പിടി, വരമ്പിനു മണ്ണെടുക്കുന്ന കുഴി.
Entries from Datuk Database
പാത്തി(നാമം):: വെള്ളച്ചാല്‍
പാത്തി(നാമം):: തോണി, മരത്തൊട്ടി
പാത്തി(നാമം):: ഓക് (ഓവ്)
പാത്തി(നാമം):: തോക്കിന്റെ പിടി
പാത്തി(നാമം):: ഓളത്തിന്‍റെ മധ്യെയുള്ള കുഴി. (പ്ര.) ഓളപ്പാത്തി, പാത്തികോരുക
visit http://olam.in/ for details
Do you have any comments about this word? Use this Section