പാഞ്ചജന്യം Edit
നാമം (ഏകവചനം)
വിഷ്ണുവിന്റെ ശംഖ്.
Vishnu's conch.
Base: Sanskrit
More details: പഞ്ചജനന്‍ എന്ന ശംഖുരൂപനായ അസുരനെ കൊന്നു ശ്രീകൃഷ്ണനുണ്ടാക്കിയത്.
പാഞ്ചജന്യം Edit
നാമം
ശംഖ്, വേഴൽ, അഗ്നി
Entries from Datuk Database
പാഞ്ചജന്യം(നാമം):: ശ്രീകൃഷ്ണന്‍റെ ശംഖ് (പഞ്ചജനന്‍ എന്ന ശംഖുരൂപനായ അസുരനെ കൊന്നു ശ്രീകൃഷ്ണനുണ്ടാക്കിയത്)
visit http://olam.in/ for details
Do you have any comments about this word? Use this Section