മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പര്‍വ്വതം Edit
നാമം (ഏകവചനം)
    വലിയ മല
    big mountain
(പര്യായം) അചലം, അദ്രി, ഗോത്രം, മഹീദ്ധ്രം, ഗിരി, ശൈലം


പര്‍വ്വതം Edit
നാമം
    പാറ
    rock


പര്‍വ്വതം Edit
നാമം
    കുന്ന്, വൃക്ഷം, കൂമ്പാരം,ഒരു മത്സ്യം


പര്‍വ്വതം Edit
നാമം
    ഏഴ്
    seven


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഗ്ന്യുദ്ദറണം, ആമേരികം, വീതിപ്പ്, മുത്തായിപ്പ്, അവസ്ഥാദശകം


75411 Malayalam words
94618 English words
Hosted on DigitalOcean