ചാണകം Edit
കന്നുകാലികളുടെ മലം
cow dung
Entries from Datuk Database
ചാണകം(നാമം):: കന്നുകാലികളുടെ മലം (പ്ര.) ചാണകം തളിക്കുക = അശുദ്ധിമാറ്റുന്നതിനുവേണ്ടി പശുവിന്‍ ചാണകം കലക്കിയ വെള്ളം കുടയുക, ശുദ്ധിവരുത്തുക.ചാണകക്കുണ്ട് = ചാണകം സൂക്ഷിക്കുന്ന കുഴി. ചാണകവരടി, -വറടി = പരത്തി ഉണക്കിയ ചാണകം
visit http://olam.in/ for details
Do you have any comments about this word? Use this Section