ഈശന്‍ Edit
ശിവന്‍, പ്രഭു
Siva, lord
Entries from Datuk Database
ഈശന്‍(നാമം):: ശിവന്‍, വടക്കുകിഴക്കേ ദിക്കിന്‍റെ അധിപന്‍
ഈശന്‍(നാമം):: ദൈവം
ഈശന്‍(നാമം):: നാഥന്‍, യജമാനന്‍, ഭരണാധിപന്‍
ഈശന്‍(നാമം):: ഭര്‍ത്താവ്
ഈശന്‍(നാമം):: ശക്തന്‍, സാമര്‍ഥ്യമുള്ളവന്‍
ഈശന്‍(നാമം):: രുദ്രന്‍
ഈശന്‍(നാമം):: വിശ്വദേവന്മാരില്‍ ഒരാള്‍
ഈശന്‍(നാമം):: ദേവന്‍
ഈശന്‍(നാമം):: പതിനൊന്ന് എന്ന സംഖ്യ. (രുദ്രന്മാര്‍ പതിനൊന്ന് എന്നതില്‍ നിന്ന്)
ഈശന്‍(നാമം):: തിരുവാതിര നക്ഷത്രത്തിന്‍റെ അധിപന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section