മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പരിവട്ടം Edit
    കിരീടം, തലപ്പാവ്
    crown, turban


പരിവട്ടം Edit
നാമം
    രാജാക്കന്മാര്‍ ഉടുക്കുന്ന വസ്ത്രം


പരിവട്ടം Edit
നാമം
    നൂലു ചുറ്റുന്ന റാട്ട്


പരിവട്ടം Edit
നാമം
    സമ്മാനം, വിജയം
    prize, victory


പരിവട്ടം Edit
നാമം
    വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തുണി


പരിവട്ടം Edit
നാമം
    ഒരു നെയ്ത്തുപകരണം


Entries from Datuk Database

പരിവട്ടം(നാമം):: വീടിന്‍റെ മുന്‍വശം
പരിവട്ടം(നാമം):: രാജാക്കന്മാര്‍ അണിയുന്ന വസ്ത്രം, വസ്ത്രം (തലപ്പാവായി ഉപയോഗിക്കുന്ന വസ്ത്രം, സമ്മാന്മായി രാജാക്ക്ന്മാരും മറ്റും കൊടുക്കുന്ന വസ്ത്രം, ജയസൂചകമായി അണിയുന്ന വസ്ത്രം, വിഗ്രഹത്തില്‍ ചാര്‍ത്തുന്ന വസ്ത്രം, ദുഃഖസൂചകമായി തലയിലിടുന്ന തുണി എന്നിവയെ എല്ലാം കുറിക്കാന്‍ പ്രയോഗം)
പരിവട്ടം(നാമം):: നൂലുചുറ്റുന്ന റാട്ട്
പരിവട്ടം(നാമം):: നെയ്ത്തുതറിയില്‍ പാവുചുറ്റുന്ന തടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അംശപത്രം, പ്രഹൃഷ്ട, ചകിണി, വൃദ്ധി, പ്രാതല്‍


75411 Malayalam words
94618 English words
Hosted on DigitalOcean