മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പത്മിനി Edit
നാമം
    താമര,താമരക്കൂട്ടം
    lotus, cluster of lotus


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പിടിയാന
    female elephant


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    നാലുതരം സ്ത്രീകളില്‍ ആദ്യത്തേത്
More details: 'പത്മിനീ പത്മഗന്ധാ'-- രതിമഞ്ജരി


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പതിവ്രതയും ധീരയുമായ ഒരു രജപുത്രറാണി
More details: തന്റെ ഭർത്താവായ ഭീമസിംഹനെ മുഗളരിൽനിന്ന് സൂത്രത്തിൽ രക്ഷപ്പെടുത്തുകയും ചാരിത്രരക്ഷണത്തിന് ആത്മാഹുതി ചെയ്യുകയും ചെയ്തവൾ


പത്മിനി Edit
നാമം
    താമരപ്പൊയ്ക
    lotus lake
More details: പത്മങ്ങൾ ഉള്ളത് എന്നർത്ഥം


പത്മിനി Edit
നാമം
    താമരവളയം
    stem of lotus


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പിടിയാന
    female elephant


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    നാലുതരം സ്ത്രീകളില്‍ ആദ്യത്തേത് (ഉത്തമ)
More details: ഭവതി കമലനേത്രാ നാസികാക്ഷുദ്രരന്ധ്രാ അവിരളകുചയുഗ്​മാ ചാരുകേശീ കൃശാംഗി,മൃദുവചനസുശീലാ ഗീതവാദ്യാനുരക്താ സകലതനുസുവേശാ പത്മിനീ പത്മഗന്ധാ (കാമശാസ്ത്രം)

രമയതി രമണീയാം പത്മിനീം തുര്യയാമേ(പത്മിനിയെ രാത്രിയുടെ അന്ത്യയാമത്തിൽ രമിപ്പിക്കണം)(രതിമഞ്ജരി)


പത്മിനി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പതിവ്രതയും ധീരയുമായ ഒരു രജപുത്രറാണി
More details: ഭർത്താവായ ഭീമസിംഹനെ അലാവുദ്ദീന്റെ കൂടാരത്തിൽ നിന്ന് സൂത്രത്തിൽ രക്ഷപ്പെടുത്തി


Entries from Datuk Database

പത്മിനി(കാമ.):: നാലുതരം സ്‌ത്രീകളില്‍ ആദ്യത്തേത് (ഉത്തമ)
പത്മിനി(നാമം):: താമരപ്പൊയ്ക
പത്മിനി(നാമം):: താമര, താമരക്കൂട്ടം
പത്മിനി(നാമം):: താമരവളയം
പത്മിനി(നാമം):: പിടിയാന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ benzene, naughty, vicinity, മങ്കിണി, അഴെക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean