മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പത്തായം Edit
    വലിയപെട്ടി, എലിയെ പിടിക്കാന്‍ ഉപയോഗിക്കുന്ന പെട്ടി
    a large box, a rat, trap


പത്തായം Edit
    ധാന്യങ്ങളും മറ്റു സൂക്ഷിക്കുന്നതിനുള്ള വളരെ വളിയ പെട്ടി
    a large chest for, storing grains


Entries from Datuk Database

പത്തായം(നാമം):: (മരംകൊണ്ടു നിര്‍മിച്ച) ഒരിനം വലിയപെട്ടി
പത്തായം(നാമം):: വലിയ പെട്ടി
പത്തായം(നാമം):: ഒരുതരം സൂത്രപ്പെട്ടി (എലി, പെരുച്ചാഴി മുതലായവയെ പിടിക്കാനുള്ളത്) ഉദാ: എലിപ്പത്താഴം (പത്തായം പെറും ചക്കികുത്തും അമ്മവയ്ക്കും ഞാനുണ്ണും - പ്രഭു കുടുംബങ്ങളിലെ അനന്തരവന്മാരുടെ ഭാവം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mowing machine, capitalize, അവധാതവ്യ, അദ്രികര്‍ണ്ണി, പ്രവാക്


75411 Malayalam words
94618 English words
Hosted on DigitalOcean