Comment Section (പത്തായം)

പത്തായം Edit
    വലിയപെട്ടി, എലിയെ പിടിക്കാന്‍ ഉപയോഗിക്കുന്ന പെട്ടി
    a large box, a rat, trap


പത്തായം Edit
    ധാന്യങ്ങളും മറ്റു സൂക്ഷിക്കുന്നതിനുള്ള വളരെ വളിയ പെട്ടി
    a large chest for, storing grains


Entries from Datuk Database

പത്തായം(നാമം):: (മരംകൊണ്ടു നിര്‍മിച്ച) ഒരിനം വലിയപെട്ടി
പത്തായം(നാമം):: വലിയ പെട്ടി
പത്തായം(നാമം):: ഒരുതരം സൂത്രപ്പെട്ടി (എലി, പെരുച്ചാഴി മുതലായവയെ പിടിക്കാനുള്ളത്) ഉദാ: എലിപ്പത്താഴം (പത്തായം പെറും ചക്കികുത്തും അമ്മവയ്ക്കും ഞാനുണ്ണും - പ്രഭു കുടുംബങ്ങളിലെ അനന്തരവന്മാരുടെ ഭാവം)

visit http://olam.in/ for details


comments powered by Disqus