മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട്ടം Edit
    തുണി, പട്ട്
    turban made of silk, cloth etc


Entries from Datuk Database

പട്ടം(നാമം):: വീതികുറഞ്ഞു നീളത്തിലുള്ള തുണി, പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാന്‍ ഉപയോഗം)
പട്ടം(നാമം):: തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ്
പട്ടം(നാമം):: കിരീടം, രാജാവിന്‍റെയും മറ്റും തലപ്പാവ്
പട്ടം(നാമം):: രാജാക്കന്മാര്‍ക്കും ക്രിസ്തീയ വൈദികര്‍ക്കും മറ്റും ഉള്ള സ്ഥാനം (തലപ്പാവോ കിരീടമോ അണിയുന്നത് സ്ഥാനാരോഹണച്ചടങ്ങുകളുടെ ഭാഗമാകയാല്‍). (പ്ര.) പട്ടംകെട്ടുക = പട്ടം ഏല്‍ക്കുക
പട്ടം(നാമം):: രാജശാസനങ്ങളും മറ്റും രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന ചെമ്പുതകിട് (വീതികുറഞ്ഞ നീണ്ട തകിടുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍)
പട്ടം(നാമം):: രാജശാസനം
പട്ടം(നാമം):: പ്രമാണം, രേഖ
പട്ടം(നാമം):: സ്‌ത്രീകള്‍ നെറ്റിയില്‍ അണിയുന്ന ഒരു ആഭരണം
പട്ടം(നാമം):: (ആനയുടെ) നെറ്റിപ്പട്ടം
പട്ടം(നാമം):: വസ്ത്രം, പട്ടുവസ്ത്രം
പട്ടം(നാമം):: കാറ്റത്തു പറപ്പിക്കുന്ന ഒരു കളിക്കോപ്പ്
പട്ടം(നാമം):: പരന്നു ദീര്‍ഘചതുരമായ ആകൃതിയുള്ള വസ്തു
പട്ടം(നാമം):: ആഭരണങ്ങളുടെ പരന്ന ആകൃതിയുള്ള ഭാഗം
പട്ടം(നാമം):: നാല്‍ക്കവല
പട്ടം(നാമം):: ദീര്‍ഘചതുരമായ ആകൃതിയുള്ള ഇരിപ്പിടം (ഒരുതരം കസേര, പീഠം മുതലായവയെ കുറിക്കുന്നു)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അറികുറി, മധുകരന്‍, ഫണിധരന്‍, നാടോടിഭാഷ, ബന്ധുര


75411 Malayalam words
94618 English words
Hosted on DigitalOcean