പഞ്ചമുഖന്‍ Edit
സിംഹം, ശിവന്‍
lion, siva
Entries from Datuk Database
പഞ്ചമുഖന്‍(നാമം):: സിംഹം
പഞ്ചമുഖന്‍(നാമം):: ശിവന്‍ (ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിങ്ങനെ അഞ്ചുമുഖങ്ങളുള്ളതിനാല്‍)
visit http://olam.in/ for details
Do you have any comments about this word? Use this Section