പക്വം Edit
പാകമായത്, പഴം
attaining maturity, fruit
Entries from Datuk Database
പക്വം(നാമം):: പാകം വന്നത്
പക്വം(നാമം):: നശിക്കാറായത്
പക്വം(നാമം):: കാലപ്പഴക്കത്താല്‍ പരിപാകം പ്രാപിച്ച ബുദ്ധിയും മറ്റും
പക്വം(നാമം):: പഴം
പക്വം(നാമം):: അന്നം (പാകപ്പെടുത്തിയത്)
പക്വം(നാമം):: ഋതുവാകല്
visit http://olam.in/ for details
Do you have any comments about this word? Use this Section