മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ന്യായം Edit
    നീതി, മര്യാദ
    justice, good manneras


ന്യായം
(പര്യായം) നീതി


Entries from Datuk Database

ന്യായം(നാമം):: ആചാരമര്യാദകളുടെ അടിസ്ഥാനതത്ത്വം
ന്യായം(നാമം):: ദേശകാലാനുരൂപമായ പെരുമാറ്റരീതി
ന്യായം(നാമം):: മുറ
ന്യായം(നാമം):: ഔചിത്യം
ന്യായം(നാമം):: രീതി
ന്യായം(നാമം):: ഷഡ്ദര്‍ശനങ്ങളില്‍ ഒന്ന്
ന്യായം(നാമം):: ലോകഗതി ഇന്നപ്രകാരമെന്ന് സ്ഥാപിക്കുന്ന ചൊല്ല്
ന്യായം(നാമം):: വ്യവഹാരങ്ങളില്‍ കോടതിയോ മധ്യസ്ഥനോ അധികാരപ്പെടുത്തിയ മറ്റുദ്യോഗസ്ഥരോ കല്‍പിക്കുന്ന തീര്‍പ്പ്, വിധി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ caducous, ack ack, അദുഷ്ട, അനുപേത, ബഹീരൂപം


75411 Malayalam words
94618 English words
Hosted on DigitalOcean