മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നുള്ളുക Edit
    പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും നഖങ്ങള്‍ ചേര്‍ത്തമര്‍ത്തി വേദനിപ്പിക്കുക
    pinch


Entries from Datuk Database

നുള്ളുക(ക്രിയ):: പെരുവിരലിന്‍റെയും ചൂണ്ടുവിരലിന്‍റെയും നഖങ്ങള്‍ ചേര്‍ത്തമര്‍ത്തി വേദനിപ്പിക്കുക
നുള്ളുക(ക്രിയ):: നഖംകൊണ്ടു മുറിച്ചെടുക്കുക
നുള്ളുക(ക്രിയ):: രണ്ടോമൂന്നോ വിരല്‍ ചേര്‍ത്ത് എടുക്കുക. (പ്ര.) നുള്ളിക്കൊടുക്കുക = അല്‍പാല്‍പമായികൊടുക്കുക. നുള്ളിയെടുക്കുക = എളുപ്പത്തില്‍ ഇല്ലാതാക്കുക. "നുള്ളിഎടുത്താല്‍ കുഴി നുള്ളിവച്ചാല്‍ കുന്ന്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ demoralisation, herald, second, sprinkler, അര്‍ദ്ദനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean