Comment Section (നുള്ളുക)

നുള്ളുക Edit
    പെരുവിരലിന്റെയും ചൂണ്ടുവിരലിന്റെയും നഖങ്ങള്‍ ചേര്‍ത്തമര്‍ത്തി വേദനിപ്പിക്കുക
    pinch


Entries from Datuk Database

നുള്ളുക(ക്രിയ):: പെരുവിരലിന്‍റെയും ചൂണ്ടുവിരലിന്‍റെയും നഖങ്ങള്‍ ചേര്‍ത്തമര്‍ത്തി വേദനിപ്പിക്കുക
നുള്ളുക(ക്രിയ):: നഖംകൊണ്ടു മുറിച്ചെടുക്കുക
നുള്ളുക(ക്രിയ):: രണ്ടോമൂന്നോ വിരല്‍ ചേര്‍ത്ത് എടുക്കുക. (പ്ര.) നുള്ളിക്കൊടുക്കുക = അല്‍പാല്‍പമായികൊടുക്കുക. നുള്ളിയെടുക്കുക = എളുപ്പത്തില്‍ ഇല്ലാതാക്കുക. "നുള്ളിഎടുത്താല്‍ കുഴി നുള്ളിവച്ചാല്‍ കുന്ന്" (പഴ.)

visit http://olam.in/ for details


comments powered by Disqus