നിബന്ധനം Edit
കൂട്ടിക്കെട്ടല്‍, ചങ്ങല
binding together, fetter
Entries from Datuk Database
നിബന്ധനം(നാമം):: കെട്ടല്‍, കൂട്ടിക്കെട്ടല്‍
നിബന്ധനം(നാമം):: കെട്ട്, ചേര്‍പ്പ്
നിബന്ധനം(നാമം):: നിര്‍മിക്കല്‍, പണിഞ്ഞുണ്ടാക്കല്‍
നിബന്ധനം(നാമം):: നിരോധനം, തടങ്കല്‍
നിബന്ധനം(നാമം):: വിലങ്ങ്
നിബന്ധനം(നാമം):: ആശ്രയം, താങ്ങ്
നിബന്ധനം(നാമം):: കാവ്യാദികള്‍ രചിക്കല്‍
നിബന്ധനം(നാമം):: കാവ്യം, രചന
നിബന്ധനം(നാമം):: സംബന്ധം
നിബന്ധനം(നാമം):: കാരണം
നിബന്ധനം(നാമം):: ഇരിപ്പിടം
നിബന്ധനം(നാമം):: വീണയുടെ കമ്പികള്‍ ഘടിപ്പിച്ചിട്ടുള്ള ആണി
നിബന്ധനം(നാമം):: സ്ഥാവരവസ്തു ദാനം ചെയ്യല്‍, ഇപ്രകാരം ദാനം ചെയ്ത വസ്തു
visit http://olam.in/ for details
Do you have any comments about this word? Use this Section