നാണയം Edit
നാമം
ലോഹത്തിലുള്ള രൂപ, തുട്ട്
coin, currency
നാണയം Edit
നാമം
ധനം
നാണ്യം Edit
നാമം
നാണയം, ലോഹത്തിലുള്ള രൂപ, തുട്ട്
coin, currency
Entries from Datuk Database
നാണയം1(നാമം):: സര്‍ക്കാര്‍ കമ്മട്ടത്തില്‍ അടിച്ചു പ്രചരിപ്പിക്കുന്ന രൂപ തുടങ്ങിയ ലോഹരൂപമായ സമ്പത്ത്
നാണയം1(നാമം):: ധനം
നാണയം2(നാമം):: നാണിയം
നാണ്യം(നാമം):: നാണയം
visit http://olam.in/ for details
Do you have any comments about this word? Use this Section