അവ്യയം Edit
നാമം
ക്ഷയിക്കാത്തത്.
Something imperishable.
Entries from Datuk Database
അവ്യയം(നാമം):: ക്ഷമയില്ലാത്തത്
അവ്യയം(നാമം):: മൂന്നു ലിംഗത്തിലും ഏഴു വിഭക്തിയിലും മൂന്നുവചനത്തിലും ഒരേ രൂപത്തോടുകൂടിയത്
അവ്യയം(വ്യാകരണം):: രൂപഭേദം വരാത്ത പദം
visit http://olam.in/ for details
Do you have any comments about this word? Use this Section