മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദ്രവ്യം Edit
    പദാര്‍ത്ഥം, ധനം
    substance, wealth


Entries from Datuk Database

ദ്രവ്യം(നാമം):: പദാര്‍ഥം, വസ്തു, ഭൗതികപദാര്‍ഥം
ദ്രവ്യം(നാമം):: എന്തിലെങ്കിലും അടങ്ങിയിരിക്കുന്ന സാമഗ്രികള്‍ അഥവാ പദാര്‍ഥങ്ങള്‍
ദ്രവ്യം(നാമം):: മൂലകപദാര്‍ഥം, പഞ്ചഭൂതങ്ങള്‍
ദ്രവ്യം(നാമം):: ഒറ്റപ്പദാര്‍ഥം അഥവാ വ്യക്തി
ദ്രവ്യം(നാമം):: ധനം, ചരക്ക്
ദ്രവ്യം(നാമം):: സ്വര്‍ണം
ദ്രവ്യം(നാമം):: വെള്ളോട്, പിച്ചള
ദ്രവ്യം(നാമം):: ലേപനവസ്തു
ദ്രവ്യം(നാമം):: ലഹരിപാനീയം
ദ്രവ്യം(നാമം):: പണയവസ്തു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഷ്ടാവക്രന്‍, അറഞ്ഞില്‍, ആറ്റുങ്ങല്‍, ആരാര്‍, ചക്കാത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean