ദേവലന്‍ Edit
ഈശ്വരപൂജ ചെയ്യുന്നവന്‍, പൂജാരി
a pujari who performs temple duties,, priest
Entries from Datuk Database
ദേവലന്‍(നാമം):: ഈശ്വരസേവയില്‍ കാലം കഴിക്കുന്നവന്‍, ഉപജീവനത്തിനായി പൂജാദികള്‍ ചെയ്യുന്നവന്‍
ദേവലന്‍(നാമം):: നാരദന്‍
ദേവലന്‍(നാമം):: ദേവരന്‍
ദേവലന്‍(നാമം):: ധര്‍മിഷ്ഠന്‍, ഈശ്വരഭക്തന്‍
ദേവലന്‍(നാമം):: ഒരു ഋഷി
visit http://olam.in/ for details
Do you have any comments about this word? Use this Section