ദേവദാസി Edit
ദേവന്മാരുടെ ദാസി, അപ്സരസ്സ്
celestial dancing damsel, celestial nymph
Entries from Datuk Database
ദേവദാസി(നാമം):: ദേവന്‍റെ ദാസി
ദേവദാസി(നാമം):: ക്ഷേത്രത്തിലെ പരിചാരിക
ദേവദാസി(നാമം):: ക്ഷേത്ര നര്‍ത്തകി
ദേവദാസി(നാമം):: ദേവന്‍റെ പരിചാരികമാരെന്ന നിലയില്‍ ക്ഷേത്രത്തെ ആശ്രയിച്ചു കഴിയുന്ന സ്‌ത്രീകളുടെ സമൂഹത്തില്‍പ്പെട്ടവള്‍, ദേവശ്രുശ്രൂഷയ്ക്കായി ക്ഷേത്രത്തിനു സമര്‍പ്പിക്കപ്പെട്ട സ്‌ത്രീകളും അവരുടെ സന്തതിപരമ്പരയും ഉള്‍പെടുന്ന സമൂഹം, തേവടിച്ചി
ദേവദാസി(നാമം):: കാട്ടുമാതള നാരകം
visit http://olam.in/ for details
Do you have any comments about this word? Use this Section