ദീപസ്തംഭം Edit
വിളക്കുമരം, വളരെ പൊക്കത്തില്‍ ദീപം സ്ഥാപിച്ചിട്ടുളള സ്തംഭാകൃതിയിലുളള, ഗോപുരം
light house
Entries from Datuk Database
ദീപസ്തംഭം(നാമം):: പലതട്ടുകളായി ചുറ്റും വിളക്കുകള്‍ കൊളുത്തത്തക്കവണ്ണം നിര്‍മിച്ചിട്ടുള്ള സ്തംഭം
ദീപസ്തംഭം(നാമം):: വളരെപൊക്കത്തില് ദീപം സ്ഥാപിച്ചിട്ടുള്ള സ്തംഭാകൃതിയിലുള്ള ഗോപുരം (കപ്പലുകള്‍ക്കും മറ്റും വെളിച്ചം കാട്ടിക്കൊടുക്കാനായി തുറമുഖങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്), വിളക്കുമരം
ദീപസ്തംഭം(നാമം):: കമ്പവിളക്ക്
ദീപസ്തംഭം(നാമം):: മെഴുകുതിരിക്കാല്
visit http://olam.in/ for details
Do you have any comments about this word? Use this Section