Comment Section (ദീപസ്തംഭം)

ദീപസ്തംഭം Edit
    വിളക്കുമരം, വളരെ പൊക്കത്തില്‍ ദീപം സ്ഥാപിച്ചിട്ടുളള സ്തംഭാകൃതിയിലുളള, ഗോപുരം
    light house


Entries from Datuk Database

ദീപസ്തംഭം(നാമം):: പലതട്ടുകളായി ചുറ്റും വിളക്കുകള്‍ കൊളുത്തത്തക്കവണ്ണം നിര്‍മിച്ചിട്ടുള്ള സ്തംഭം
ദീപസ്തംഭം(നാമം):: വളരെപൊക്കത്തില്‍ ദീപം സ്ഥാപിച്ചിട്ടുള്ള സ്തംഭാകൃതിയിലുള്ള ഗോപുരം (കപ്പലുകള്‍ക്കും മറ്റും വെളിച്ചം കാട്ടിക്കൊടുക്കാനായി തുറമുഖങ്ങളില്‍ നിര്‍മിച്ചിട്ടുള്ളത്), വിളക്കുമരം
ദീപസ്തംഭം(നാമം):: കമ്പവിളക്ക്
ദീപസ്തംഭം(നാമം):: മെഴുകുതിരിക്കാല്‍

visit http://olam.in/ for details


comments powered by Disqus