ദഹിക്കുക Edit
എരിയുക, മനസ്സിലാക്കുക
burn, understand
Entries from Datuk Database
ദഹിക്കുക(ക്രിയ):: എരിയുക, കത്തി ചാമ്പലാവുക
ദഹിക്കുക(ക്രിയ):: ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആമാശയത്തില്‍വച്ചു രാസപ്രവര്‍ത്തനം സംഭവിക്കുകയും ശരീരത്തിന് ആവശ്യമായ ഘടകങ്ങള്‍ രക്തത്തില്‍ കലരുകയും ചെയ്യുക
ദഹിക്കുക(ക്രിയ):: മനസ്സിലാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section