മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തേകുക Edit
    കോരിയൊഴിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുക
    empty by, pumping out water


Entries from Datuk Database

തേകുക(ക്രിയ):: (വെള്ളം) കോരിമറിച്ചോ തള്ളിനീക്കിയോ ഒരിടത്തുനിന്നും പുറത്തേക്ക് ഒഴുക്കുക
തേകുക(ക്രിയ):: ഏത്തം തുടങ്ങിയ യാന്ത്രിക സംവിധാനങ്ങള്‍ ഉപയോഗിച്ചോ മനുഷ്യപ്രയത്നംകൊണ്ടോ ജലാശയങ്ങളിലെ വെള്ളം ഇപ്രകാരം ചാലുകളിലേക്കോ പാടങ്ങളിലേക്കോ നീക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ tripartite, ഇരുള്‍, അദ്ധ്വാനം, പ്രക്ഷുബ്ധ, പരിരക്ഷിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean