തുറു Edit
കൂമ്പാരം, വയ്ക്കോല്‍ കൂമ്പാരം
heap, haystack
Entries from Datuk Database
തുറു(നാമം):: (വര്‍ത്തുളമായ) കൂമ്പാരം. ഉദാ: കച്ചിത്തുറു
തുറു(നാമം):: പുല്ലുവളര്‍ന്നുകൂടിക്കിടക്കുന്ന സ്ഥലം
തുറു(നാമം):: നിരപ്പ്
തുറു(നാമം):: കുഴച്ചുപരത്തിയ ധാന്യമാവില്‍വച്ചു പാകപ്പെടുത്തുന്ന അവല്‍ തുടങ്ങിയവ
visit http://olam.in/ for details
Do you have any comments about this word? Use this Section