തുമ്പ Edit
ഒരു ഔഷധസസ്യം
a medicinal plant
തുമ്പ Edit
ദ്രോണപുഷ്പി, ശിവനു പ്രിയമുള്ള വെളുത്ത തുമ്പപൂക്കള്‍ വിരിയുന്ന സസ്യം
phlomis
തുമ്പ് Edit
അറ്റം, തെളിവ്
tip, evidence
Entries from Datuk Database
തുമ്പ1(നാമം):: ഒരു ഏകവാര്‍ഷികസസ്യം, തുമ്പച്ചെടി
തുമ്പ2(നാമം):: നെല്ലുസൂക്ഷിക്കുവാന്‍ മുളകൊണ്ടു നിര്‍മിക്കുന്ന കുട്ട
തുമ്പ2(നാമം):: അടുപ്പ്
തുമ്പ്(നാമം):: അറ്റം
തുമ്പ്(നാമം):: തെളിവ്
തുമ്പ്(നാമം):: വിവേകം
തുമ്പ്(നാമം):: നാര്
തുമ്പ്(നാമം):: ബട്ടണ്‍
visit http://olam.in/ for details
Do you have any comments about this word? Use this Section