മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തു Edit
    ഒരു ഭൂതകാല പ്രത്യയം, എന്നാല്‍
    a suffix denoting past tense, but


Entries from Datuk Database

തു2(-):: പ്രഥമപുരുഷസര്‍വനാമത്തെക്കുറിക്കുന്നത്
തു2(-):: ഒരുതദ്ധിതപ്രത്യയം
തു1(വ്യാകരണം):: ഒരു ഭൂതകാലപ്രത്യയം. ഉദാ: ചെയ്തു. ചിലസാഹചര്യങ്ങളില്‍ ഇരട്ടിച്ചു "ത്തു" ആവുകയോ "ന്നു", "ച്ചു" "ട്ടു", "ങ്ങു", "ന്തു" എന്നിവയില്‍ ഒന്നായി മാറുകയോ ചെയ്യുന്നു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ and, crude, flong, out of order, sauna


75411 Malayalam words
94618 English words
Hosted on DigitalOcean