മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അണു Edit
    ശര്‍മ്മിഷ്ഠയില്‍ യയാതിക്കു ജനിച്ച പുത്രന്‍


അണു Edit
    വസ്തുവിന്റെ ഏറ്റവും ചെറിയ അംശം, കണം, ചെറുനെല്ല്, കൂവരക്, ചെറിയ വെള്ളീച്ച,, ശിവന്‍
    an atom, a molecule, a variety of paddy, ragi, a small white fly,, Siva


Entries from Datuk Database

അണു(നാമം):: വസ്തുവിന്‍റെ ഏറ്റവും ചെറിയ അംശം, കണം, കാലത്തിന്‍റെ ഏറ്റവും ചെറിയ അംശം, ഒരു മുഹൂര്‍ത്തത്തിന്‍റെ (രണ്ടുനാഴികയുടെ) 5,46,75,000-ല്‍ ഒരു ഭാഗം, ഏറ്റവും ചെറിയ അളവ്, പരമാണു, ഇമ്മിയുടെ 21-ല്‍ ഒരംശം
അണു(നാമം):: ചെറുനെല്ല്, കുവരക്, കടുക് തുടങ്ങിയ ധാന്യങ്ങള്‍
അണു(നാമം):: ചെറിയവെള്ളീച്ച
അണു(നാമം):: ശിവന്‍
അണു(നാമം):: ഒരു മൂലകത്തിന്‍റെ തനതായ സ്വഭാവവിശേഷത്തോടുകൂടിയ ഏറ്റവും ചെറിയ ഘടകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fascinate, അര്‍ത്ഥബാദ്ധ്യത, കീഴ്, ഊര്‍ദ്ധ്വശ്രോതസ്സ്, വികംഗു


75411 Malayalam words
94618 English words
Hosted on DigitalOcean