തിര Edit
നാമം
അല, തിരശ്ശീല
wave, screen
(പര്യായം) വീചി, തരംഗം, ഊർമ്മി
തിര Edit
നാമം
തോക്കിന്‍റെ ഉണ്ട
bullet
തിര Edit
മേല്ക്കുമേല്‍ ചുരട്ടുക.
തിര Edit
അന്വേഷിക്കുക.
തിര Edit
അന്വേഷിക്കുക.
Entries from Datuk Database
തിര3(-):: "തിരയുക" എന്നതിന്‍റെ ധാതുരൂപം.
തിര4(-):: "തിരക്കുക" എന്നതിന്‍റെ ധാതുരൂപം.
തിര5(-):: "തിരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
തിര1(നാമം):: അല
തിര1(നാമം):: ചുരുള്‍
തിര1(നാമം):: തോക്കിന്‍റെ ഉണ്ട
തിര1(നാമം):: ഒരു ഭക്ഷണസാധനം
തിര1(നാമം):: വയ്ക്കോല്‍പ്പിരി
തിര2(നാമം):: തിരശ്ശീല
തിര2(നാമം):: സിനിമാപ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ക്രീന്‍
തിര2(നാമം):: മയില്‍പ്പീലി
visit http://olam.in/ for details
Do you have any comments about this word? Use this Section