Comment Section (തിര)

തിര Edit
നാമം
    അല, തിരശ്ശീല
    wave, screen
(പര്യായം) വീചി, തരംഗം, ഊർമ്മി


തിര Edit
നാമം
    തോക്കിന്‍റെ ഉണ്ട
    bullet


തിര Edit
    മേല്ക്കുമേല്‍ ചുരട്ടുക.


തിര Edit
    അന്വേഷിക്കുക.


തിര Edit
    അന്വേഷിക്കുക.


Entries from Datuk Database

തിര3(-):: "തിരയുക" എന്നതിന്‍റെ ധാതുരൂപം.
തിര4(-):: "തിരക്കുക" എന്നതിന്‍റെ ധാതുരൂപം.
തിര5(-):: "തിരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
തിര1(നാമം):: അല
തിര1(നാമം):: ചുരുള്‍
തിര1(നാമം):: തോക്കിന്‍റെ ഉണ്ട
തിര1(നാമം):: ഒരു ഭക്ഷണസാധനം
തിര1(നാമം):: വയ്ക്കോല്‍പ്പിരി
തിര2(നാമം):: തിരശ്ശീല
തിര2(നാമം):: സിനിമാപ്രദര്‍ശനത്തിനുപയോഗിക്കുന്ന സ്ക്രീന്‍
തിര2(നാമം):: മയില്‍പ്പീലി

visit http://olam.in/ for details


comments powered by Disqus