താഴ്ച Edit
ആഴം, കുണ്ട്
depth, pit
Entries from Datuk Database
താഴ്ച(നാമം):: ആഴം
താഴ്ച(നാമം):: കുണ്ട്
താഴ്ച(നാമം):: താണനിലം
താഴ്ച(നാമം):: കുറവ്
താഴ്ച(നാമം):: തോല്‍വി. (പ്ര.) താഴ്ചക്കോണ് = താഴെയുള്ള ഒരു വസ്തുവിനെ നോക്കുവാന്‍ ഒരാള്‍ നേരെയുള്ള ദൃഷ്ടിപഥത്തില്‍നിന്നും വീക്ഷണപഥം ഏതുകോണില്‍ താഴ്ത്തണമോ ആ കോണ്. താഴ്ചയിലമരുക = കളരിപ്പയറ്റില്‍ ഇടത്തുകാല്‍ മുമ്പിലും വലത്തുകാല്‍ പിമ്പിലുമായി തുട പരക്കെ അമരുക
visit http://olam.in/ for details
Do you have any comments about this word? Use this Section