താറ്റുക Edit
പരിഹസിക്കുക, ആട്ടിയോടിക്കുക
mock, drive away
Entries from Datuk Database
താറ്റുക(ക്രിയ):: ആക്ഷേപിക്കുക, പരിഹസിക്കുക
താറ്റുക(ക്രിയ):: ആട്ടിദൂരത്താക്കുക, നിന്ദിച്ച് അകറ്റുക
താറ്റുക(ക്രിയ):: കന്നു പൂട്ടിയശേഷം വയല്‍ കട്ടയുടച്ചു നിരപ്പാക്കുക
താറ്റുക(ക്രിയ):: ചകിരിനാര് എടുക്കുന്നതിനു തൊണ്ടുതല്ലുക
താറ്റുക(ക്രിയ):: ഉടയ്ക്കുക
താറ്റുക(ക്രിയ):: പാറ്റുക
visit http://olam.in/ for details
Do you have any comments about this word? Use this Section