അപസവ്യം Edit
വലത്തോട്ട്
Entries from Datuk Database
അപസവ്യം2(അവ്യയം):: വലത്തോട്ട്
അപസവ്യം2(അവ്യയം):: വലത്തുവശത്തുനിന്ന് (പൂണുനൂല്‍) വലത്തെ തോളിലൂടെ ഇടതുവശത്തേക്ക് തൂങ്ങിക്കിടക്കത്തക്കവിധം ഇട്ടുകൊണ്ട്
അപസവ്യം1(നാമം):: പെരുവിരലിനും ചൂണ്ടുവിരലിനും മധ്യേയുള്ള ഭാഗം, പിതൃതീര്‍ഥം
visit http://olam.in/ for details
Do you have any comments about this word? Use this Section