താരം Edit
നാമം (ഏകവചനം)
നക്ഷത്രം.
Star.
Base: Sanskrit
താരം Edit
ഭാര്യ, സിനിമാതാരം
wife, filmstar
താരം Edit
താലം, താകരം.
താരം
(പര്യായം) നക്ഷത്രം
Entries from Datuk Database
താരം1(നാമം):: തെളിമ, പ്രകാശം
താരം1(നാമം):: ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം
താരം1(നാമം):: പ്രണവം
താരം1(നാമം):: തരണം (അക്കരകടക്കല്‍)
താരം1(നാമം):: നദിയുടെ കര
താരം1(നാമം):: നക്ഷത്രം
താരം1(നാമം):: മുത്ത്
താരം1(നാമം):: കണ്ണിന്‍റെ കൃഷ്ണമണി
താരം1(നാമം):: വെള്ളി
താരം1(നാമം):: കലാരംഗത്തും മറ്റും പ്രശസ്തനായ വ്യക്തി. ഉദാ: കായികതാരം, സിനിമാതാരം
താരം2(നാമം):: താരകം
താരം3(നാമം):: ഒരു പഴയ ചെമ്പുനാണയം. (പ്ര.) താരം ഈമ്പി = ലുബ്ധന്‍. ചക്കരതിന്നുമ്പോള്‍ നക്കിനക്കി താരംകൊടുക്കുമ്പോള്‍ മിക്കിമിക്കി. "താരം അഴിയാതെ പൂരംകൊള്ളാമോ" (പഴ.)
താരം4(നാമം):: അരിതാരം
താരം(നാമം):: നക്ഷത്രം
താരം1(സംഗീ.):: ശ്രുതികള്‍ മൂന്നുവിധം ഉള്ളതില്‍ ഒന്ന് (ഏറ്റവും ഉച്ചത്തിലുള്ള ശ്രുതി, മന്ദ്രം, മധ്യമം എന്നിവ മറ്റുരണ്ടും)
visit http://olam.in/ for details
Do you have any comments about this word? Use this Section