തവിട് Edit
നേര്‍ത്ത പൊടി
powder
Entries from Datuk Database
തവിട്(നാമം):: അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അകത്തെ നേരിയ തൊലി, ഉമിക്കകത്ത് അരിയുടെ പുറത്തുള്ള തൊലി
തവിട്(നാമം):: നേര്‍ത്തപൊടി. (പ്ര.) തവിടുപൊടി = തവിടുപോലെ നേര്‍ത്തപൊടി, തവിടിന്‍റെ പൊടി. തവിടുപൊടിയാകുക = പൂര്‍ണമായി നശിക്കുക. "തവിടൊള്ളപ്പം ചക്കരയില്ല, ചക്കരയൊള്ളപ്പം തവിടില്ല, തവിടും ചക്കരേം ഒള്ളപ്പം ഏനക്കരെ" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section