തലനാര് Edit
തലമുടിയിഴച തലനാര്ക്കൊടി- നീണ്ട തലനാര്
തലനാര് Edit
തലമുടി
hair
Entries from Datuk Database
തലനാര്(നാമം):: തലമുടി, തലമുടിയിഴ. (പ്ര.) തലനാരിഴയ്ക്ക് വ്യത്യാസം = അതിസൂക്ഷ്മമായ വ്യത്യാസം, നിസ്സാരമായ വ്യത്യാസം. തലനാരുകീറി = പിശുക്കന്‍. തലനാരുകീറുക, -നാരിഴ- = സൂക്ഷ്മമായി അപഗ്രഥിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section