Comment Section (തലനാര്)

തലനാര് Edit
    തലമുടിയിഴച തലനാര്ക്കൊടി- നീണ്ട തലനാര്


തലനാര് Edit
    തലമുടി
    hair


Entries from Datuk Database

തലനാര്(നാമം):: തലമുടി, തലമുടിയിഴ. (പ്ര.) തലനാരിഴയ്ക്ക് വ്യത്യാസം = അതിസൂക്ഷ്മമായ വ്യത്യാസം, നിസ്സാരമായ വ്യത്യാസം. തലനാരുകീറി = പിശുക്കന്‍. തലനാരുകീറുക, -നാരിഴ- = സൂക്ഷ്മമായി അപഗ്രഥിക്കുക

visit http://olam.in/ for details


comments powered by Disqus