മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തര്‍പ്പണം Edit
    തൃപതിപ്പെടുത്തല്‍, പിതൃയജ്ഞം
    satisfaction


Entries from Datuk Database

തര്‍പ്പണം(നാമം):: പഞ്ചയജ്ഞങ്ങളില്‍ ഒന്ന്, പിതൃക്കള്‍, ദേവന്മാര്‍, ഋഷികള്‍ എന്നിവരുടെ തൃപ്തിക്കായി ഇരുകൈയുംകൂട്ടി ജലം കോരിയൊഴിക്കുന്ന ഒരു കര്‍മ, സ്സ്
തര്‍പ്പണം(നാമം):: തൃപ്തിപ്പെടുത്തല്‍ (പ്രീണിപ്പിക്കല്‍)
തര്‍പ്പണം(നാമം):: തൃപ്തി, നല്ല ആഹാരം കഴിച്ചുണ്ടാകുന്ന തൃപ്തി
തര്‍പ്പണം(നാമം):: ആഹാരം
തര്‍പ്പണം(നാമം):: പൂര്‍ണത
തര്‍പ്പണം(നാമം):: മെലിഞ്ഞ ശരീരം തടിപ്പിക്കുന്ന ചികിത്സാവിധി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ instrument, പ്രാണിദ്യൂതം, ഭവിഷ്യപുരാണം, ചോക്ക്, അജ്ഞാത


75411 Malayalam words
94618 English words
Hosted on DigitalOcean