മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തയ്യല്‍ Edit
    നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നല്‍
    stitching


Entries from Datuk Database

തയ്യല്‍1(നാമം):: നൂലും സൂചിയും ഉപയോഗിച്ചുള്ള തുന്നല്‍ (തുണിയിലെന്നപോലെ). (പ്ര.) തയ്യല്‍ക്കട = ഉടുപ്പുകളും മറ്റും തയ്ച്ചുകൊടുക്കുന്ന കട. തയ്യല്‍ക്കാരന്‍ = തയ്ക്കുന്നവന്‍. തയ്യല്‍ക്കാരന്‍ പക്ഷി = ഒരിനം പക്ഷി (ഇലകള്‍ കൂട്ടിത്തയ്ച്ച് കൂടുണ്ടാക്കുന്നതിനാല്‍ ഈപ്പേര്). തയ്യല്‍പ്പണി = തുന്നല്‍വേല. തയ്യല്‍യന്ത്രം = തുന്നുന്നതിനുള്ള യന്ത്രം
തയ്യല്‍2(നാമം):: ഭംഗി
തയ്യല്‍2(നാമം):: അഴകുള്ളവള്‍, സ്‌ത്രീ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chicken hearted, muff, spirt, അരിശം, അലങ്കരമണ്ഡപം


75411 Malayalam words
94618 English words
Hosted on DigitalOcean