മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തമാലം Edit
നാമം
    തിലകം, പുകയില
    caste mark on the forehead, tobacco


Entries from Datuk Database

തമാലം(നാമം):: പച്ചിലമരം
തമാലം(നാമം):: ഒരിനം കരിങ്ങാലിമരം
തമാലം(നാമം):: പുകയില
തമാലം(നാമം):: പീനാറി
തമാലം(നാമം):: വാള്‍
തമാലം(നാമം):: മുളയുടെ പുറന്തൊലി
തമാലം(നാമം):: ഒരിനം കുറി (തമാലക്കായുടെ നീരുകൊണ്ട് നെറ്റിയിലിടുന്നത്)
തമാലം(നാമം):: ചന്ദനക്കുറി
തമാലം(നാമം):: നീര്‍മാതളം
തമാലം(നാമം):: പച്ചില, സമുദ്രപ്പച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ result, suspense, weekend, ഇത്തിനി, മൃഗനാഭിജ


75411 Malayalam words
94618 English words
Hosted on DigitalOcean